ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. നവീന ശിലായുഗം
    1. ശിലായുഗത്തിന്റെ അന്ത്യഘട്ടം. നന്നായി മിനുസപ്പെടുത്തിയതും ആകൃതിപ്പെടുത്തിയതുമായ ശിലായുധങ്ങൾ ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്‌. കന്നുകാലി വളർത്തലും കൃഷിയും സാംസ്‌കാരിക സവിശേഷതയാണ്‌.
"https://ml.wiktionary.org/w/index.php?title=neolithic_period&oldid=544388" എന്ന താളിൽനിന്ന് ശേഖരിച്ചത്