ഇംഗ്ലീഷ്

തിരുത്തുക
  1. നിശാദീപ്‌തമേഘം
    1. വളരെ ഉയർന്ന തലങ്ങളിൽ രൂപം കൊള്ളുന്ന മേഘം. 75 മുതൽ 90 വരെ കി. മീ. ഉയരത്തിൽ രാത്രി ഇരുണ്ട ആകാശത്തിൽ വെട്ടിത്തിളക്കത്തോടെയോ നീല ദീപ്‌തിയിലോ കാണപ്പെടുന്നു. 50 0 അക്ഷാംശങ്ങൾക്ക്‌ മുകളിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ നിന്നേ ഇവ ദൃശ്യമാകൂ. ചക്രവാളത്തിനു താഴെനിൽക്കുന്ന സൂര്യനിൽ നിന്നുള്ള പ്രകാശമാണ്‌ തിളക്കത്തിന്‌ കാരണം.
"https://ml.wiktionary.org/w/index.php?title=noctilucent_cloud&oldid=544380" എന്ന താളിൽനിന്ന് ശേഖരിച്ചത്