obese
ഇംഗ്ലീഷ്
തിരുത്തുകശബ്ദോത്പത്തി
തിരുത്തുകലത്തീൻobesus, obedere (തിന്നൊടുക്കുക) എന്ന വാക്കിൽ നിന്ന് - ob “ദൂരെ” + edere “തിന്നുക”
ഉച്ചാരണം
തിരുത്തുകസാധാരണ അമേരിക്കൻ | WEAE | |
---|---|---|
മലയാളം | ഒബീസ് | ഒബീസ് |
IPA | /oʊˈbis/ | /oːˈbis/ |
X-SAMPA | /oU"bis/ | /o:"bis/ |
നാമവിശേഷണം
തിരുത്തുകobese (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})
- അമിതമായ വണ്ണമുള്ള, പൊണ്ണത്തടിയുള്ള, വിശേഷിച്ചും പൊക്കവും ശരീരഘടനയുമുപയോഗിച്ചു കണക്കാക്കുന്ന ഉചിതമായ വണ്ണത്തെക്കാൾ പുരുഷന്മാരിൽ 20%ലധികവും സ്ത്രീകളിൽ 25%ലധികവും കൂടുതലുള്ള; ബോഡി മാസ് ഇൻഡക്സ് ലധികമുള്ള
ബന്ധപ്പെട്ട വാക്കുകൾ
തിരുത്തുകപര്യായം
തിരുത്തുകഇറ്റാലിയൻ
തിരുത്തുകനാമവിശേഷണം
തിരുത്തുകobese ബഹു.
നാമം
തിരുത്തുകobese f.
- obesa എന്ന പദത്തിന്റെ ബഹുവചനം.