ഇംഗ്ലീഷ്

തിരുത്തുക
  1. പ്രകാശിക സാന്ദ്രത
    1. ഒരു സുതാര്യ മാധ്യമത്തിന്‌ പ്രകാശപാതയിൽ വ്യതിയാനം വരുത്താനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. പ്രകാശിക സാന്ദ്രത കൂടുതലുള്ള വസ്‌തുവിന്‌ അപവർത്തനാങ്കം കൂടുതലായിരിക്കും. പ്രകാശിക സാന്ദ്രത വിദ്യുത്‌ കാന്തിക തരംഗത്തിന്റെ തരംഗദൈർഘ്യത്തെ ആശ്രയിച്ചിരിക്കുന്നു. പദാർത്ഥത്തിന്റെ ദ്രവ്യസാന്ദ്രതയുമായി ഇതിന്‌ കൃത്യമായ ബന്ധമില്ല.
"https://ml.wiktionary.org/w/index.php?title=optical_density&oldid=544356" എന്ന താളിൽനിന്ന് ശേഖരിച്ചത്