ഇംഗ്ലീഷ്

തിരുത്തുക
  1. ലംബകോണീയം, ലംബികം
    1. അന്യോന്യം ലംബമായിട്ടുള്ള. ഉദാ: ലംബികരേഖകൾ/പ്രതലങ്ങൾ. അന്യോന്യം ആശ്രയിക്കാത്ത (സ്വതന്ത്ര) ഫലനങ്ങളെയും ലംബികം എന്നു നിർവചിക്കാം. ഉദാ: ലംബിക ബഹുപദങ്ങൾ ( orthogonal polynomials)
"https://ml.wiktionary.org/w/index.php?title=orthogonal&oldid=544347" എന്ന താളിൽനിന്ന് ശേഖരിച്ചത്