overheads
ഇംഗ്ലീഷ്
തിരുത്തുക- തലയ്ക്കുമീതെ
- തലയ്ക്കുമുകളിലുള്ള
- നേരേമുകളിൽ
- മീതേയുള്ള
- ഓടിയ്ക്കുന്ന വസ്തുവിനു മുകളിൽ
- തലയ്ക്കു മീതെ
- മീതിചെലവുകൾ
- മാനേജ്മെന്റ്
- ചെലവുകൾ
- ഓഫീസ് ആവശ്യങ്ങൾ മൂലധനപ്പലിശ മുതലായവയ്ക്കുള്ള ചെലവുകൾ
- മൊത്തം ചെലവുകൾ ഉൾപ്പെടുന്ന മൂല്യം
- സുതാര്യമായ വസ്തുവിൽ വരച്ച ചിത്രം തലയ്ക്കു മുകളിൽ പിന്നിലേക്കു പതിപ്പിക്കുന്നതിനുള്ള ഉപകരണം