ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. ആഗ്നേയഗ്രന്ഥി
    1. താടിയെല്ലുകളുള്ള കശേരുകികളുടെ ചെറുകുടലിലെ ഡുവോഡിനത്തോടടുത്ത്‌ സ്ഥിതിചെയ്യുന്ന ഗ്രന്ഥി. ഇതിന്‌ ബഹിർസ്രാവ ധർമങ്ങളും അന്തഃസ്രാവധർമങ്ങളുമുണ്ട്‌. ഇത്‌ ദഹനത്തിനാവശ്യമായ എൻസൈമുകളും ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നീ ഹോർമോണുകളും ഉത്‌പാദിപ്പിക്കുന്നു.
  2. കണയം
  3. ആഗ്നേയാന്ത്രം
  4. ദ്രോമം
"https://ml.wiktionary.org/w/index.php?title=pancreas&oldid=544343" എന്ന താളിൽനിന്ന് ശേഖരിച്ചത്