pandora
ഇംഗ്ലീഷ്
തിരുത്തുക- ദൗഷ്ട്യപേടകം
- ഗ്രീക്ക്മിഥോളജി പ്രകാരം ആദ്യത്തെസ്ത്രീസൃഷ്ടിയാണ് പണ്ടോറ.
- ഭൂമിയിൽ അവൾ ആദ്യത്തെ പുരുഷസൃഷ്ടിയായ എപ്പിമെഥെയൂസിനെ വിവാഹംചെയ്തു.
- അന്ന് പുറത്തുവന്ന തിന്മകളാണ് ഇന്നും മനുഷ്യവംശത്തെ വേട്ടയാടുന്നത് എന്നാണ് വിശ്വാസം
- ആഥീനി അവൾക്ക് ബുദ്ധിനൽകിസീയൂസ് ദുഷ്ടവസ്തുക്കൾ നിറച്ച ഒരു പെട്ടിയും.
- എന്നിട്ട് തിന്മപ്പെട്ടിതുറന്നു.
- മുമ്പില്ലാത്ത കുഴപ്പങ്ങൾക്കിടയാക്കുക