ഇംഗ്ലീഷ്

തിരുത്തുക
  1. പരാനുകമ്പാ നാഡീവ്യൂഹം
    1. കശേരുകികളിൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന രണ്ട്‌ നാഡീവ്യൂഹങ്ങളിൽ ഒന്ന്‌. ഈ നാഡീനാരുകളുടെ അറ്റത്തുനിന്നും അസറ്റെൽ കോളിൻ സ്രവിക്കുന്നു. അനുകമ്പാനാഡീ വ്യൂഹത്തിന്റെ (sympathetic nervous system) വിപരീത പ്രവർത്തനമാണ്‌ പരാനുകമ്പാ നാഡീവ്യൂഹത്തിനുള്ളത്‌.
"https://ml.wiktionary.org/w/index.php?title=para_sympathetic_nervous_system&oldid=544331" എന്ന താളിൽനിന്ന് ശേഖരിച്ചത്