ഇംഗ്ലീഷ് തിരുത്തുക

  1. ലംബനം, ദൃക്‌ഭ്രംശം
    1. ഒരു ആധാരരേഖയിലെ രണ്ട്‌ സ്ഥാനങ്ങളിൽ നിന്നും നിരീക്ഷിക്കുമ്പോൾ പശ്ചാത്തലത്തെ ആധാരമാക്കി ഒരു നിർദിഷ്‌ട വസ്‌തുവിന്റെ സ്ഥാനത്തിൽ ഉണ്ടായതായി അനുഭവപ്പെടുന്ന മാറ്റം. ലംബനം മൂലം അളവിൽ വരുന്ന വ്യത്യാസമാണ്‌ ലംബനപ്പിശക്‌. നക്ഷത്രദൂരങ്ങൾ അളക്കാനുപയോഗിക്കുന്നു.
  2. ദർശനസ്ഥിതിവ്യത്യാസം
  3. കാഴ്‌ചയിലെ സ്ഥാനഭേദം
"https://ml.wiktionary.org/w/index.php?title=parallax&oldid=544335" എന്ന താളിൽനിന്ന് ശേഖരിച്ചത്