ഇംഗ്ലീഷ്

തിരുത്തുക
  1. അനുകാന്തികത
    1. ഒരു വസ്‌തുവെ ബാഹ്യകാന്ത ക്ഷേത്രത്തിന്‌ വിധേയമാക്കുമ്പോൾ അതേ ദിശയിൽ തന്നെ കാന്തവൽക്കരിക്കപ്പെടുക എന്ന കാന്തസ്വഭാവം. കാന്തികപാരഗമ്യത ധനസംഖ്യയായിരിക്കുന്ന വസ്‌തുക്കളുടെ സ്വഭാവം. കാന്തശീലത താരതമ്യേന കുറവായിരിക്കും.
"https://ml.wiktionary.org/w/index.php?title=paramagnetism&oldid=544337" എന്ന താളിൽനിന്ന് ശേഖരിച്ചത്