ഇംഗ്ലീഷ്

തിരുത്തുക
  1. ഭുജവലയം
    1. മത്സ്യങ്ങളുടെ മുൻഭാഗത്തെ ചിറകുകളെ ബന്ധിപ്പിക്കുന്ന, അസ്ഥികളും ഉപാസ്ഥികളും ഉൾക്കൊള്ളുന്ന വലയം. നാൽക്കാലി കശേരുകികളുടെ മുൻകാലുകളും (മനുഷ്യന്റെ കൈയ്യും) ഇതേ വലയത്തോടാണ്‌ ബന്ധിപ്പിച്ചിരിക്കുന്നത്‌.
"https://ml.wiktionary.org/w/index.php?title=pectoral_girdle&oldid=544306" എന്ന താളിൽനിന്ന് ശേഖരിച്ചത്