peep
ഇംഗ്ലീഷ്
തിരുത്തുക- തെളിയുക
- പതുക്കെ എഴുന്നുവരിക
- പാതിയടച്ച കണ്ണുകൾകൊണ്ടു നോക്കുക
- എത്തിനോട്ടം
- ഒളിഞ്ഞുനോട്ടം
- എത്തിനോക്കുക
- ചെറിയ ശബ്ദം
- എലിക്കുഞ്ഞുങ്ങൾ,പക്ഷിക്കുഞ്ഞുങ്ങൾ മുതലായവയുടെ ചെറിയ ശബ്ദം
- ചെറുതായി ശബ്ദിക്കുക
- പെണ്ണുങ്ങളെ [[]] ഗൂഢമായൊളിഞ്ഞു നോക്കുന്നയാൾ
- മറ്റുള്ളവരുടെ അവയവങ്ങളോ ലൈംഗികവേഴ്ചയോ കണ്ട് രഹസ്യമായി സംതൃപ്തി അടയുന്നവൻ
- ഒളിഞ്ഞുനോക്കുന്നതായ
- തെളിയുന്നതായ
- അരുണോദയം
- വെള്ളകീറൽ
- ഒളിഞ്ഞുനോക്കാൻ പറ്റിയ ദ്വാരം
- ചെറുദ്വാരം
- സ്വയം ഒളിഞ്ഞുനിന്ന് മറ്റുള്ളവരെ നോക്കാൻ ഉപയോഗിക്കുന്ന ദ്വാരം
- ചെറുദ്വാരത്തിൽ കൂടി കാണാവുന്ന ചിത്രപ്രദർശനം