ഇംഗ്ലീഷ്

തിരുത്തുക
  1. ശ്രാണീവലയം
    1. കശേരുകികളുടെ ശരീരത്തിലെ പിൻകാലുകളെ ഘടിപ്പിക്കുന്ന അസ്ഥിവലയം. മത്സ്യങ്ങളുടെ ശ്രാണീപത്രങ്ങൾ ഇതിലാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌.
"https://ml.wiktionary.org/w/index.php?title=pelvic_girdle&oldid=544313" എന്ന താളിൽനിന്ന് ശേഖരിച്ചത്