ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. പരിചക്രം
    1. പെരിസൈക്കിൾ. എൻഡോഡെർമിസിനു തൊട്ട്‌ ഉള്ളിലായി സ്ഥിതി ചെയ്യുന്ന കല. സാധാരണ പാരൻകൈമാ നിർമ്മിതമാണ്‌. ചിലപ്പോൾ സ്‌ക്ലീറൻകൈമ നിർമിതവുമാകാം.
"https://ml.wiktionary.org/w/index.php?title=pericycle&oldid=544303" എന്ന താളിൽനിന്ന് ശേഖരിച്ചത്