periodic function
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- ആവർത്തക ഏകദം
- ചരത്തിന്റെ മൂല്യത്തിന്റെ ക്രമ ഇടവേളകളിൽ ഒരേ മുല്യം ആവർത്തിക്കുന്ന ഏകദം. f(x+t)=f(x) എങ്കിൽ, f(x) ഒരു ആവർത്തക ഏകദമാണ്. t യുടെ ഏറ്റവും ചെറിയ മൂല്യത്തെ ഏകദത്തിന്റെ ആവർത്തനാങ്കം ( period) എന്നുപറയുന്നു.