peripheral
ഇംഗ്ലീഷ്
തിരുത്തുക- വൃത്തപരിധിമേലുള്ള
- പ്രാന്തപ്രദേശത്തെ സംബന്ധിച്ചച
- ഒരു കമ്പ്യൂട്ടറിനോട് കണക്ട് ചെയ്യാവുന്നതും കമ്പ്യൂട്ടറിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതുമായ കീബോർഡ്, മൗസ്,പ്രിന്റർ,സ്ക്രീൻ മുതലായവ
- അനുബന്ധമായ
- ഉപരിവിപ്ലവമായ
- ബാഹ്യമായ
- വിവരങ്ങൾ ഗ്രാഫിക് രീതിയിൽ കമ്പ്യൂട്ടറിനു നൽകുന്നതിനുള്ള ഇൻപുട്ട് യൂണിറ്റുകളും കമ്പ്യൂട്ടറിൽ നിന്നും അതെ രീതിയിൽത്തന്നെ വിവരങ്ങൾ ലഭ്യമാക്കുന്ന ഒട്ട പുട്ട് യൂണിറ്റുകളും