ഇംഗ്ലീഷ്

തിരുത്തുക
  1. അശ്മീകരണം (ഭൌമശാസ്ത്രം)
    1. ജൈവാവശിഷ്‌ടങ്ങളിലെ തന്മാത്രകളുടെ സംരചനയിൽ മാറ്റം വരികയും എന്നാൽ ഘടന നിലനിർത്തുകയും ചെയ്യുന്ന പ്രതിഭാസം.
  2. ശിലാവൽക്കരണം
  3. ശിലയാകൽ
  4. കല്ലിക്കൽ
  5. കല്ലിച്ച സാധനം
"https://ml.wiktionary.org/w/index.php?title=petrification&oldid=545859" എന്ന താളിൽനിന്ന് ശേഖരിച്ചത്