phagocytes
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- ഭക്ഷകാണുക്കൾ
- ബഹുകോശ ജീവികളുടെ ഒരിനം കോശങ്ങൾ. സമീപത്തുള്ള പദാർത്ഥങ്ങളെ കപടപാദങ്ങൾ ഉപയോഗിച്ച് അകത്താക്കി ദഹിപ്പിക്കുവാൻ കഴിവുളളവയാണിവ. ഉയർന്നതരം ജന്തുക്കളുടെ രോഗപ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകങ്ങളാണ്. macrophage നോക്കുക.