photodisintegration
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- പ്രകാശികവിഘടനം
- ഒരു അണുകേന്ദ്രത്തിൽ വേണ്ടത്ര ഊർജമുള്ള ഒരു ഗാമാരശ്‌മി പതിച്ചാൽ അണുകേന്ദ്രത്തിൽ നിന്ന് ഒരു പ്രാട്ടോണോ ന്യൂട്രാണോ ആൽഫാ കണമോ ഉത്സർജിച്ചുകൊണ്ട് അത് മറ്റൊരു അണുകേന്ദ്രമായി മാറുന്ന പ്രക്രിയ. ഉദാ: മഗ്നീഷ്യം-25 അണു ഗാമാഫോട്ടോൺ ആഗിരണം ചെയ്‌ത്, പ്രാട്ടോണിനെ ഉത്സർജിച്ച് സ്വയം സോഡിയം-24 ആയി മാറുന്നു