ഇംഗ്ലീഷ്

തിരുത്തുക
  1. പത്രവിന്യാസം.
    1. കാണ്‌ഡത്തിൽ ഇലകൾ ക്രമീകരിച്ചിരിക്കുന്ന രീതി. ഏകാന്തരമായും പരസ്‌പരം എതിരായും മണ്‌ഡലിതമായും ഇലകൾ വിന്യസിച്ചിരിക്കുന്നതായി കാണാം.
"https://ml.wiktionary.org/w/index.php?title=phyllotaxy&oldid=544192" എന്ന താളിൽനിന്ന് ശേഖരിച്ചത്