planetesimals
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- ഗ്രഹശകലങ്ങൾ
- ഗ്രഹങ്ങളുണ്ടാകുന്നതിന്റെ ആദ്യഘട്ടം. നെബുലയിൽ നിന്ന് ഒരു നക്ഷത്രം ജനിച്ചു കഴിഞ്ഞാൽ അവശിഷ്‌ട നെബുല സങ്കോചിച്ച് അനേകം ഗ്രഹശകലങ്ങളായി മാറാം. ഇവ കൂടിച്ചേർന്നാണ് പിൽക്കാലത്ത് ഗ്രഹങ്ങൾ ഉണ്ടാകുന്നത്.