ഇംഗ്ലീഷ്തിരുത്തുക

നാമംതിരുത്തുക

തത്തുല്യ മലയാളപദംതിരുത്തുക

  1. പ്രേഷണം

അ൪ത്ഥംതിരുത്തുക

  1. സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രേഷണം ചെയ്യപ്പെടുന്ന ദൃശ്യശ്രവ്യലേഖകളെയും എഴുത്തുകളെയും പൊതുവായി പറയുന്ന പേര്
  2. അയക്കപ്പെട്ട കത്തോ മറ്റ് തപാൽ ഉരുപ്പടികളോ

നാമം(പൊതു)തിരുത്തുക

അ൪ത്ഥംതിരുത്തുക

  1. കാല്
  2. തൂണ്
  3. താവളം

ക്രിയതിരുത്തുക

തത്തുല്യ മലയാളപദംതിരുത്തുക

  1. പ്രേഷണം ചെയ്യുക

അ൪ത്ഥംതിരുത്തുക

  1. കത്തോ മറ്റ് സാധനങ്ങളോ അയയ്ക്കുക
  2. സാമൂഹ്യമാധ്യമങ്ങളിലും മറ്റും ദൃശ്യശ്രവ്യലേഖകളോ എഴുത്തുകളോ പ്രേഷണം ചെയ്യുക
"https://ml.wiktionary.org/w/index.php?title=post&oldid=542880" എന്ന താളിൽനിന്ന് ശേഖരിച്ചത്