predicate
ഇംഗ്ലീഷ്
തിരുത്തുക- ഗുണവിശേഷമായി പ്രഖ്യാപിക്കുക
- വാച്യം
- വിശേഷകം
- ആഖ്യാതം
- പൂർണ്ണിക്രിയ
- കർത്താവിനെക്കുറഇച്ചു പറയുന്നത്
- വിധേയം
- ക്രിയ
- പ്രസ്താവിക്കുക
- ആരോപിക്കുക
- വിശേഷണമാക്കാവുന്ന
- അഭിധേയമായ
- നിർദ്ധേശിക്കത്തക്ക
- ലക്ഷണം
- പ്രസ്താവം
- പറയത്തക്കത്
- വാച്യമായ
- വിധാനാർഹമായ
- വിശേഷണം
- അഭിധേയം
- വാച്യം
- സാധാരണകർമ്മം
- ആഖ്യാതമാക്കൽ
- ഉറപ്പിക്കുന്ന
- പ്രസ്താവിക്കുന്ന
- ആഖ്യാതപരമായ
- കർത്താവിഌം വിശേഷകത്തിഌം തമ്മിലുള്ളപരസ്പര ബന്ധം കുറിക്കുന്ന ക്രിയ