probe
ഇംഗ്ലീഷ്
തിരുത്തുക- ശരീരത്തിൽ തറഞ്ഞിരിക്കുന്ന വസ്തുക്കൾ
- ശസ്ത്രക്കോലിട്ടു നോക്കുക
- അതിസൂക്ഷ്മം ആലോചിച്ചു നോക്കുക
- ചുഴിഞ്ഞു പരിശോധിക്കുക
- വ്രണങ്ങളിൽ കടത്തിശോധന ചെയ്യാനുള്ള ഉപകരണം
- സൂക്ഷ്മമായി പരിശോധിക്കുക
- കുത്തിത്തുളയ്ക്കുക
- സൂക്ഷ്മപരിശോധനയ്ക്കുള്ള ഉപകരണം
- ആഴത്തിലുള്ള അന്വേഷണം
- അന്വേഷിക്കുക
- പരിശോധിക്കുക
- ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരം അയയ്ക്കുന്ന ഒരു ബാഹ്യാകാശപേടകം
- ഒരു ബഹിരാകാശവാഹനം
- അന്വേഷിക്കാവുന്ന
- പരിശോധിക്കാവുന്ന