ഇംഗ്ലീഷ്

തിരുത്തുക

തത്തുല്യമലയാളപദം

തിരുത്തുക
  1. പ്രക്ഷേപം
  1. ഉന്തിനിൽക്കുന്ന ഭാഗം
  2. പ്രതീക്ഷ, പ്രതീക്ഷിക്കപ്പെടുന്നത്, പ്രതീക്ഷിതഫലം
  3. ദ്വിമാനതലത്തിലേക്ക് പകർത്തപ്പെട്ട ഒരു വസ്തുവിന്റെ രൂപം (വാസ്തുകലയിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നു)
"https://ml.wiktionary.org/w/index.php?title=projection&oldid=542634" എന്ന താളിൽനിന്ന് ശേഖരിച്ചത്