പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
pseudopodium
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഇംഗ്ലീഷ്
തിരുത്തുക
നാമം
തിരുത്തുക
കപടപാദം
കോശത്തിൽ നിന്ന് പുറത്തേക്കുള്ള പ്രാട്ടോപ്ലാസ്മിക പ്രവർധം. അമീബ മുതലായ ഏകകോശ ജീവികളുടെ സഞ്ചാരാംഗങ്ങൾ ഇവയാണ്. ബഹുകോശജീവികളിലും ഇത്തരം കോശങ്ങൾ കാണാം. ഉദാ: വെളുത്ത രക്തകോശങ്ങൾ ഭക്ഷ്യകണങ്ങളെ ഉള്ളിലാക്കുവാനും കപടപാദങ്ങൾ ഉപയോഗിക്കും.