record
ഇംഗ്ലീഷ്
തിരുത്തുകനാമം -1
തിരുത്തുകതത്തുല്യ മലയാളപദം
തിരുത്തുക- ഉത്തീ൪ണത
- ഉത്തീ൪ണരേഖ
അ൪ത്ഥം
തിരുത്തുക- ഒരു മത്സരഇനത്തിലോ വിശേഷശേഷിയിലോ ഇതുവരെ ആരാലും ഭേദിക്കപ്പെട്ടിട്ടില്ലാത്ത നേട്ടം
നാമം -2
തിരുത്തുകതത്തുല്യ മലയാളപദം
തിരുത്തുക- രേഖ
അ൪ത്ഥം
തിരുത്തുക- സ്ഥിരമായി രേഖപ്പെടുത്തപ്പെട്ട ഔദ്യോഗിക വിവരം
- വീണ്ടും കാണാനോ കേൾക്കാനോ വേണ്ടി രേഖപ്പെടുത്തി സൂക്ഷിക്കുന്ന ശബ്ദം അഥവാ ദൃശ്യം ]
ക്രിയ-1
തിരുത്തുകതത്തുല്യ മലയാളപദം
തിരുത്തുക- രേഖപ്പെടുത്തുക
അ൪ത്ഥം
തിരുത്തുക- ഔദ്യോഗിക വിവരം രേഖപ്പെടുത്തിസൂക്ഷിക്കുക
ക്രിയ
തിരുത്തുകതത്തുല്യ മലയാളപദം
തിരുത്തുക- ശബ്ദാലേഖനം ചെയ്യുക
- ദൃശ്യാലേഖനം ചെയ്യുക