red shift
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- ചുവപ്പ് നീക്കം
- ഡോപ്ലർ പ്രഭാവം മൂലം വിദ്യുത്‌കാന്തിക തരംഗങ്ങളുടെ ആവൃത്തിയിലുണ്ടാവുന്ന കുറവിനെ തുടർന്ന് സ്‌പെക്‌ട്ര രേഖകൾക്ക് സ്വാഭാവിക സ്ഥാനത്തുനിന്ന് ഉണ്ടാകുന്ന വ്യതിയാനം. ഗാലക്‌സിക്കൂട്ടങ്ങൾ ഭൂമിയിൽ നിന്ന് അകന്നുപോവുന്നവയാണ്. അതിനാൽ ഈ വ്യതിയാനം ആവൃത്തി കുറഞ്ഞ (ചുവപ്പ്) ഭാഗത്തേക്ക് ആയിരിക്കും.