refrigerate
ഇംഗ്ലീഷ്
തിരുത്തുക- ശീതളീകരിക്കുക
- തണുക്കുക
- ചൂടു തട്ടാതെ സൂക്ഷിക്കുക
- ശീതികരിക്കുക
- കുളിർപ്പിക്കുക
- തണുപ്പിക്കുന്ന സാധനം
- തണുപ്പിക്കുന്ന മരുന്ന്
- ശീതീകരിക്കുന്ന
- താപഹാരിയായ
- കുളിർമ്മവരുത്തുന്ന
- ശീതീകരണിയിലുപയോഗിക്കുന്ന ദ്രാവകം
- താപശമനം
- തണുപ്പിക്കൽ
- ശീതളീകരണം
- ശീതീകരിക്കൽ
- കുളിർപ്പിക്കൽ
- ശീതീകരണയന്ത്രം
- ഫ്രിഡ്ജ്
- ശീതളീകരണി
- റഫ്രിജറേറ്റർ