resolved
ഇംഗ്ലീഷ്
തിരുത്തുക- വിശ്ലേഷിച്ച
- വേർപെടുത്തിയ
- ദൃഢനിശ്ചയം ചെയ്ത
- ദൃഢമതിയായ
- വ്യക്തമാക്കിയ
- തീർച്ചപ്പെടുത്തിയ
- തീരുമാനമെടുക്കുക
- പ്രതിജ്ഞചെയ്യുക
- വേർപെടുത്തുക
- വിഗ്രഹിക്കുക
- വിച്ഛേദിക്കുക
- ആയിത്തീരുക
- ദ്രവിക്കുക
- സംശയം തീർക്കുക
- മൂലധാതുക്കളാക്കുക
- ദ്രവമാക്കുക
- സ്പഷ്ടമാക്കുക
- ഉറപ്പാക്കുക
- പരിഹാരം കാണുക
- തെളിയിക്കുക
- ദൃഢനിശ്ചയമെടുക്കുക
- നിശ്ചയദാർഢ്യം
- സങ്കല്പം
- ദ്രവിപ്പിക്കാവുന്ന
- ഉരുക്കാവുന്ന