ഇംഗ്ലീഷ്

തിരുത്തുക
  1. വിരാമ ദ്രവ്യമാനം
    1. ആപേക്ഷിക ചലനം ഇല്ലാത്ത ഒരു വസ്‌തുവിന്‌ നിരീക്ഷകൻ അളക്കുന്ന ദ്രവ്യമാനം. ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ച്‌ ദ്രവ്യമാനം വേഗത്തെ ആശ്രയിച്ചിരിക്കുന്നു. വേഗം കൂടുന്തോറും ദ്രവ്യമാനം കൂടും.
"https://ml.wiktionary.org/w/index.php?title=rest_mass&oldid=544123" എന്ന താളിൽനിന്ന് ശേഖരിച്ചത്