ഇംഗ്ലീഷ്

തിരുത്തുക
  1. ധാരണ ശേഷി
    1. ഒരു വസ്‌തുവിനെ പ്രരണ ക്ഷേത്രമുപയോഗിച്ച്‌ കാന്തീകരിച്ച ശേഷം ക്ഷേത്രത്തെ നീക്കിയാൽ കാന്തികത എത്രമാത്രം അവശേഷിക്കും എന്നതിന്റെ സൂചകം. ഉരുക്കിന്‌ ധാരണശേഷി കൂടുതലും പച്ചിരുമ്പിനു കുറവും ആണ്‌.
"https://ml.wiktionary.org/w/index.php?title=retentivity&oldid=544118" എന്ന താളിൽനിന്ന് ശേഖരിച്ചത്