ഇംഗ്ലീഷ്

തിരുത്തുക
  1. മൂലമർദം
    1. വേരുകൾ വെള്ളം ആഗിരണം ചെയ്യുന്നതുകൊണ്ട്‌ സസ്യശരീരത്തിൽ അനുഭവപ്പെടുന്ന മർദം. വെള്ളം വലിച്ചെടുക്കുന്ന കോശങ്ങളിലും ഇതനുഭവപ്പെടുന്നു. ഇത്‌ ജലത്തിന്റെ മുകളിലേക്കുള്ള സംവഹനത്തെ സഹായിക്കുന്നു.
"https://ml.wiktionary.org/w/index.php?title=root_pressure&oldid=544108" എന്ന താളിൽനിന്ന് ശേഖരിച്ചത്