ഇംഗ്ലീഷ്

തിരുത്തുക
  1. ഈർച്ചവാൾ തരംഗം
    1. സമയത്തിനാനുപാതികമായി, രണ്ടു മൂല്യങ്ങൾക്കിടയിൽ ആയാമം വ്യതിചലിക്കുന്നതും അതിൽ ഒരു മൂല്യത്തിലെത്തിയാൽ അതിവേഗം മറ്റേ മൂല്യത്തിലേക്ക്‌ മടങ്ങി വീണ്ടും നിശ്ചിത നിരക്കിൽ വ്യതിചലിക്കാനാരംഭിക്കുന്നതുമായ രൂപം. ഈ രൂപത്തിലുള്ള വൈദ്യുതി സൃഷ്‌ടിക്കുന്ന ഉപാധിക്ക്‌ ഈർച്ചവാൾ തരംഗജനിത്രം എന്നു പറയുന്നു.
"https://ml.wiktionary.org/w/index.php?title=sawtooth_wave&oldid=544096" എന്ന താളിൽനിന്ന് ശേഖരിച്ചത്