ഇംഗ്ലീഷ്

തിരുത്തുക
  1. പാർശ്വ പ്രതിപ്രവർത്തനം
    1. ഒരു രാസ അഭിക്രിയയിൽ മുഖ്യ പ്രതിപ്രവർത്തനം നടക്കുന്നതോടൊപ്പം ചെറിയ തോതിൽ നടക്കുന്ന, വ്യത്യസ്‌ത ഉത്‌പന്നങ്ങൾ ഉണ്ടാക്കുന്ന ഉപരാസപ്രതിപ്രവർത്തനം.
"https://ml.wiktionary.org/w/index.php?title=side_reaction&oldid=544055" എന്ന താളിൽനിന്ന് ശേഖരിച്ചത്