ഇംഗ്ലീഷ്

തിരുത്തുക

പദത്തിന്റെ ഉത്ഭവം

തിരുത്തുക

ശ്രദ്ധേയനല്ലാത്ത എന്നർത്ഥം വരുന്ന Sine Nobilitae എന്ന ലത്തീൻ പദത്തിൽനിന്ന് ഈ വാക്ക് ഉദ്ഭവിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. പ്രസ്തുത പദം പ്രചാരത്തിലായത് വില്യം മെയ്ക്ക്പീസ് താക്കറെയുടെ 1848-ൽ പ്രസിദ്ധീകരിച്ച Book of Snobs എന്ന പുസ്തകത്തിലൂടെയാണ്‌.

പണ്ടുകാലങ്ങളിൽ ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് എന്നീ യൂണിവേഴ്സിറ്റിയിൽ ചേർന്നിരുന്ന വിദ്യാർത്ഥികൾ അവരവരുടെ സ്ഥാനവലുപ്പം/കുലീനത്വം രേഖപ്പെടുത്തേണ്ടിയിരുന്നു. സാധാരണക്കാരായ വിദ്യാർത്ഥികൾ സ്ഥാനവലുപ്പം എഴുതേണ്ടുന്ന കളത്തിൽ "Sine Nobilitae" അതായത് "without notability" എന്ന് എഴുതിയിരുന്നു. ആ പദം പിന്നീട് കാലക്രമേണ "snob" ആയിമാറി എന്ന് കരുതപ്പെടുന്നു. ഇങ്ങനെയുള്ള വിദ്യാർത്ഥികൾ വേഷത്തിലും ഭാഷയിലും ആഡ്യത്വം ഉള്ളവരെ അനുകരിക്കുന്നതിന്‌ ശ്രമിച്ചിരുന്നു. തനിക്കുമുകളിൽ നിൽക്കുന്നവരോട് വിധേയത്വവും താഴെ നിൽക്കുന്നവരോട് പുച്ഛവും ആയിരുന്നു ഇത്തരക്കാരുടെ പൊതു സ്വഭാവം.

ഉച്ചാരണം

തിരുത്തുക

സ്നോബ് എന്ന് ഉച്ചാരണം

snob {{{g}}} (ബഹുവചനം snobs, നാമവിശേഷണം snobbish, നാമവിശേഷണം snobby)

ഇതും കാണുക

തിരുത്തുക
  • snobbery(സ്നോബറി) — snob-ന്റെ മനോഭാവം

വിവർത്തനങ്ങൾ

തിരുത്തുക
  • ക്രൊയേഷ്യൻ: snob (hr) m.
  • ഡാനിഷ്: snob (da) c.
  • ഡച്ച്: snob m. and f.
  • ജർമൻ: Snob m., Wichtigtuer m.
  • ഫ്രഞ്ച്: snob m. and f.
  • ഹീബ്രു: סנוב (snob) m.
  • ഐസ്‌ലാൻഡിക്: snobb .
  • ഇറ്റാലിയൻ: snob m. and f.

ക്രൊയേഷ്യൻ

തിരുത്തുക

പദത്തിന്റെ ഉത്ഭവം

തിരുത്തുക

ഇംഗ്ലീഷ് snob}} എന്ന പദത്തിൽനിന്ന്.

snob m. sg.

  1. snob

snob പു., സ്ത്രീ (ബഹുവചനം: snobs, diminutive: snobje)

  1. snob

ഫ്രഞ്ച്

തിരുത്തുക

snob പു. (ബഹുവചനം snobs)

  1. snob

ഇറ്റാലിയൻ

തിരുത്തുക

snob പു. (ബഹുവചനം snob)

  1. snob

സ്ലോവാക്

തിരുത്തുക
snob m., (ബഹുവചനം: snobi)
snob stem
snoba gen sg
declension pattern chlap
  1. snob
"https://ml.wiktionary.org/w/index.php?title=snob&oldid=530142" എന്ന താളിൽനിന്ന് ശേഖരിച്ചത്