ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. ഖരലായനി
    1. രണ്ടോ അതിലധികമോ ഘടകങ്ങൾ ചേർന്ന ക്രിസ്റ്റലീയാവസ്ഥയിലുള്ള ഏകാത്മക മിശ്രിതം. ലോഹസങ്കരങ്ങൾ പലതും ഇതിനുദാഹരണങ്ങളാണ്
"https://ml.wiktionary.org/w/index.php?title=solid_solution&oldid=544033" എന്ന താളിൽനിന്ന് ശേഖരിച്ചത്