solstices
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- അയനാന്തങ്ങൾ
- ഒരു വർഷത്തിലെ രണ്ടു ദിവസങ്ങൾ (യഥാർഥത്തിൽ, നിമിഷങ്ങൾ). സൂര്യന്റെ ഉത്തരായന ചലനത്തിൽ സൂര്യൻ ഏറ്റവും വടക്കായിരിക്കുന്ന സമയത്തെ (ജൂൺ 21) ഉത്തരായനാന്തമെന്നും ( summer solstice) ദക്ഷിണായനത്തിൽ ഏറ്റവും തെക്കായിരിക്കുന്ന സമയത്ത് (ഡിസംബർ 22) ദക്ഷിണായനാന്തമെന്നും ( winter solstice) എന്നും പറയുന്നു. ഇവയെ യഥാക്രമം ഗ്രീഷ്‌മ അയനാന്തമെന്നും ഹേമന്ത അയനാന്തമെന്നും വിളിക്കാറുണ്ട്. എന്നാൽ ഇതിന് ഭൂമിയുടെ വടക്കേ അർധഗോളത്തിൽ മാത്രമേ പ്രസക്തിയുള്ളൂ.