ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. മേരു രജ്ജു
    1. കശേരുകികളുടെ നട്ടെല്ലിനുള്ളിൽ സ്ഥിതി ചെയ്യുന്ന നാഡീകുഴൽ. ഇത്‌ തലച്ചോറിന്റെ പിൻഭാഗത്തു നിന്ന്‌ ആരംഭിക്കുന്നു.
"https://ml.wiktionary.org/w/index.php?title=spinal_cord&oldid=544016" എന്ന താളിൽനിന്ന് ശേഖരിച്ചത്