sting
ഇംഗ്ലീഷ്
തിരുത്തുകക്രിയ
തിരുത്തുകsting (third-person singular simple present -, present participle -, simple past -, past participle -)
- കുത്തുക
- പ്രാണികൾ അവയുടെ കൂർത്ത കൊമ്പ് കൊണ്ട് കുത്തുക
- കഠിനവേദനയുണ്ടാക്കുക
- പ്രേരിപ്പിക്കുക
- കടിക്കുക
- അത്യന്തം പീഡിപ്പിക്കുക
- തീവ്രമായി സങ്കടപ്പെടുത്തുക
നാമം
തിരുത്തുകsting ({{{1}}})
- ആക്രമണത്തിന് ഉപയോഗിക്കുന്ന ഒരു പ്രാണിയുടെ അല്ലെങ്കിൽ അരാക്നിഡിന്റെ കൂർത്ത കൊമ്പ്.
- ആണി
- കടി
- പരുഷവാക്ക്
- ചില പ്രാണികളുടെ കൊമ്പ്
- കുത്തുവാക്ക്
- ദംശനം
- കടിക്കൽ
- മുള്ള്
- പീഡ
- വേദന
- ആധി
- ദംശിക്കുക
- വേദനിക്കുക
- ആധിപ്പെടുത്തുക
- മുള്ളുള്ള
- കൊമ്പുള്ള
- കഠിനവേദനയുണ്ടാകൽ
- അത്യന്തം പീഠിപ്പിക്കലായ
- തീവ്രമായി സങ്കടപ്പെടുത്തുന്നതായ
- വേദനിപ്പിക്കുന്ന
- അധിക്ഷേപം
- പ്രത്യുത്തരത്തിലെ അസഹനീയമായ തീക്ഷണത
- കുത്തുവാക്ക്