surprisal
ഇംഗ്ലീഷ്
തിരുത്തുക- ആകസ്മികം
- ആശ്ചര്യം
- ആശ്ചര്യസംഭവം
- മുന്നറിവില്ലായ്മ
- ആകസ്മികത്വം
- അത്ഭുതം
- ആശ്ചര്യഹേതു
- അറിയിക്കാതെ നടത്തുന്നത്
- വിസ്മയിപ്പിക്കുക
- ചകിതമാക്കുക
- അത്ഭുതം തോന്നിക്കുക
- സംഭ്രമിപ്പിക്കുക
- ഓർത്തരിക്കാതെ സംഭഴിക്കുക
- വിസ്മയം ജനിപ്പിക്കുക
- ആശ്ചര്യപ്പെടുക
- അത്ഭുതപ്പെടുക
- വിസ്മയകരമായ
- ആശ്ചര്യകരമായ
- മുറന്നറിവ് നൽകാതെയുള്ള സന്ദർശനം
- എന്റെ പ്രതീക്ഷകൾക്കു വിരുദ്ധമായി
- പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്
- ഓർക്കാപ്പുറത്തുള്ള ആക്രമണം
- ആശ്ചര്യപ്പെടുത്തുക