synovial membrane
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- സൈനോവീയ സ്‌തരം
- സ്വതന്ത്രമായി ചലിപ്പിക്കാവുന്ന വിധത്തിലുള്ള അസ്ഥിസന്ധി (ഉദാ: കൈമുട്ട്) കളെ ആവരണം ചെയ്യുന്ന സ്‌തരം. വെളുത്ത കൊളാജൻ നാരുകളുൾപ്പെട്ട ബലവത്തായ സംയോജകകലകൊണ്ടു നിർമിതമായ ഈ സ്‌തരം ഒരു സഞ്ചിയെന്നപോലെ സന്ധിയെ പൊതിഞ്ഞിരിക്കുന്നു