tagged
ഇംഗ്ലീഷ്
തിരുത്തുക- കൂട്ടിച്ചേർക്കുക
- പിന്തുടരുക
- പിന്നാലെ പോവുക
- പതാകദിനം
- ആഭാസക്കൂട്ടം
- അറ്റത്തു സൂചിയുള്ള നാട
- തൊങ്ങൽ
- വല്ലതിൻമേലും കെട്ടിത്തൂക്കിയ ഖണ്ഡം
- ചരടറ്റത്തു പിടിപ്പിച്ച ലോഹക്കുഴൽ
- അനുബന്ധം
- നിസ്സാരവസ്തു
- നാടകത്തിലെ സൂചകവാക്ക്
- പൊരുളില്ലാത്തത്
- നിത്യോപയുക്തസുഭാഷിതം
- ഫയലുകൾ തിരിച്ചറിയാൻ വേണ്ടി നാം കൊടുക്കുന്ന വിവരം
- ഉപനാമം
- കൂട്ടിയോജിപ്പിച്ചത്
- ഉറപ്പ് വരുത്താൻ വേണ്ടി വാക്യത്തിനോടു ചേർക്കുന്ന പദമോ പദസംഹിതകളോ
- തൊങ്ങൽ വച്ചുകെട്ടുക
- കൊരുക്കുക
- കൂട്ടിയോജിപ്പിക്കുക
- അറ്റം
- കൂടെപ്പോവുക