പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
transit
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഇംഗ്ലീഷ്
തിരുത്തുക
നാമം
തിരുത്തുക
സംതരണം
ഒരു വാനവസ്‌തുവിന്റെ മുന്നിലൂടെ അതിലും ചെറിയ മറ്റൊരു വാനവസ്‌തു കടന്നുപോകുന്നത്. ഉദാ: ശുക്രസംതരണം (സൂര്യബിംബത്തിന്റെ മുന്നിലൂടെ ശുക്രൻ കടന്നുപോകുന്നത്)
കടക്കൽ
മാർഗ്ഗം
കൊണ്ടുപോകൽ