umbel
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുകumbel ({{{1}}})
ഒരു തണ്ടിന്റെ ഒരേ സ്ഥാനത്തുനിന്നുതന്നെ ഒന്നിലധികം പൂക്കളുണ്ടകുന്ന ഒരിനം പൂങ്കുല. പൂങ്കുലയുടെ തണ്ട് പലതായി വിഭജിക്കപ്പെട്ട് ഓരോന്നിലും ഒന്നിലധികം പൂക്കളുണ്ടാകുന്നു. ഉദാഹരണം: തെച്ചിയുടെ പൂങ്കുല.
പദോല്പത്തി
തിരുത്തുകFrom Latina umbella (“umbrella”)}}
ഉച്ചാരണം
തിരുത്തുക- Rhymes: -ʌmbəl