varying
ഇംഗ്ലീഷ്
തിരുത്തുക- രൂപഭേദം വരുത്തുക
- മാറ്റുക
- മാറിമാറി വരുക
- അഭിപ്രായഭേദമുണ്ടാകുക
- പരിണാമം വരുത്തുക
- വ്യത്യാസപ്പെടുക
- യോജിക്കാതിരിക്കുക
- രൂപാന്തരം പ്രാപിക്കുക
- ആകൃതിഭേദം വരുത്തുക
- വ്യത്യസ്തമാക്കുക
- വിഭിന്നമാക്കുക
- വിചിത്രമാക്കുക
- പരസ്പരം വ്യത്യാസമുണ്ടായിരിക്കുക
- ഗുണനിലവാരത്തിൽ വ്യത്യസ്തതയുണ്ടായിരിക്കുക
- വിഭിന്നമായ
- വ്യത്യസ്തമായ
- പലവിധമായ
- ബഹുമുഖമായ
- പലരൂപത്തിലുള്ള