voting
ഇംഗ്ലീഷ്
തിരുത്തുക- വോട്ടിനിടൽ
- ഹിതപരിശോധന
- സ്വന്തം കക്ഷിക്കെതിരായി വോട്ടുചെയ്യൽ
- അധ്യക്ഷന്റ നിർണ്ണായകവോട്ട്
- ശബ്ദവോട്ട്
- സമ്മതിദാനം
- വോട്ട്
- വോട്ടവകാശം
- തിരഞ്ഞെടുക്കാനുള്ള അവകാശം
- പ്രകടിതാഭിപ്രായം
- വോട്ടുചെയ്യുക
- ബഹുപക്ഷാഭിപ്രായം തീർച്ചപ്പെടുത്തുക
- ഇഷ്ടം
- ചായ്വ്
- വോട്ടു ചെയ്യുക
- സമ്മതം അറിയിക്കുക
- വോട്ടുചെയ്തു തോൽപിക്കുക
- വോട്ടുചെയ്തു തോൽപിക്കുക
- പരാജയപ്പെടുത്തുക
- നന്ദിപ്രമേയം
- നന്ദിപറയൽ
- കൃതജ്ഞത അറിയിക്കൽ