worried
ഇംഗ്ലീഷ്
തിരുത്തുക- അസ്വസ്ഥമായ
- അലട്ടുക
- ഉപദ്രവിക്കുക
- ആധിപിടിക്കുക
- ശല്യപ്പെടുത്തുക
- പീഡിപ്പിക്കുക
- സ്വയം വിഷമിപ്പിക്കുക
- ആധി
- വേവലാതി
- മനക്ലേശം
- ക്ലേശം
- ആകുലത
- ആധിയുണ്ടാകുക
- വ്യാകുലപ്പെടുക
- ആയാസപ്പെടുത്തുക
- പീഡയേൽപ്പിക്കുക
- മാനസിക വിഷമം
- മാനസികവിഷമം
- ദു:ഖങ്ങൾ
- അസ്വാസ്ഥ്യങ്ങൾ
- വ്യാകുലപ്പെടുന്ന
- മനഃപീഡയേൽക്കുന്ന
- ആകുലപ്പെടുന്ന
- ഉത്കണ്ഠപ്പെടുന്ന