അറബി തിരുത്തുക

അക്ഷരം തിരുത്തുക

  1. അറബി ഭാഷയിലെ ആദ്യാക്ഷരം, ഇതിനെ അലിഫ് (الف) എന്ന് വിളിക്കുന്നു.

ഉച്ചാരണം തിരുത്തുക

രൂപവ്യത്യാസം ഉച്ചാരണം ഉദാഹരണം
സ്വതന്ത്രരൂപം ا അലിഫ്
ഫതഹ് ചേർക്കുമ്പോൾ اَ اَلمُسَلسَلْ‎ (അൽമുസൽ‌സൽ) - പരമ്പര
കസർ ചേർക്കുമ്പോൾ اِ اِبنٌ (ഇബ്നുൻ) - മകൻ
ദമ്മ് ചേർക്കുമ്പോൾ اُ اُكتُبُوا (ഉക്തുബാ) എഴുതുക
സുകുൻ ചേർക്കുമ്പോൾ اْ അ്

കൂടുതൽ തിരുത്തുക

  • അലിഫിനു മുകളിൽ ചേർക്കുമ്പോൾ (أ):
  • അലിഫിനു കീഴെ ചേർക്കുമ്പോൾ (إ):

വിവിധ രൂപങ്ങൾ തിരുത്തുക

ഒരു വാക്കിൽ അക്ഷരത്തിന്റെ സ്ഥാനമനുസരിച്ച് ആകൃതിയിൽ വരുന്ന വ്യത്യാസം തനിയെ തുടക്കത്തിൽ മദ്ധ്യത്തിൽ അവസാനം
ا (ഇല്ല) (ഇല്ല) ـا
ا ب
<< മുൻപത്തെ അക്ഷരം അടുത്തത അക്ഷരം >>

  ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.


"https://ml.wiktionary.org/w/index.php?title=ا&oldid=538954" എന്ന താളിൽനിന്ന് ശേഖരിച്ചത്